Home  ›  Ringtones  ›  Oru Kinnaragaanam Ringtone

Oru Kinnaragaanam Ringtone

A hauntingly beautiful melody that stirs the depths of the soul, blending sorrow and longing in its enchanting notes.

00:00 / 00:34
icon icon
icon
icon

Oru Kinnaragaanam - Song Lyrics

ഒരു കിന്നരഗാനം മൂളി ഒളിക്കും കുയിലിനു വേണ്ടി പാടാം
അമ്പിളിമാനത്തന്തിനിലാവെ പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം
പറയാനോരോ കഥയുണ്ട്, അറിയാൻ കൂട Read More >>

െ പോരാമോ
ഇനിയുണ്ടേ തങ്കത്തത്തമ്മേ, ഹോ
കിന്നരഗാനം മൂളി ഒളിക്കും കള്ളനു വേണ്ടി പാടാം
അമ്പിളിമാനത്തന്തിനിലാവെ പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം

ഏതേതോ ഗന്ധർവന്റെ ഓടപ്പുൽത്തണ്ടിൽ പാടാം പതിയെ, ഹോ
നക്ഷത്രങ്ങൾ നാണം കൊള്ളും മാണിക്യക്കാട്ടിൽ
പാടാം നിനക്കായി, ഹോ
ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ?
ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ?

കിന്നരഗാനം മൂളി ഒളിക്കും കുയിലിനു വേണ്ടി പാടാം
അമ്പിളിമാനത്തന്തിനിലാവെ പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം

മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു വരച്ചാല്ലോ?
വിരിയും വിരലാൽ, ഹോ
ഓളം തുള്ളും വേളിപ്രായം നിന്നെ തൊട്ടപ്പോൾ
കസവായ് മൂടാം, ഹോ, ഓ
ഒരു മിന്നാപൊന്നായ് മെയ്യിൽ മിന്നാൻ പോരൂല്ലേ?
ഒരു പൂക്കാ പൂവായ് ഒന്നും മിണ്ടീലല്ലോ

ഒരു കിന്നരഗാനം മൂളി ഒളിക്കും കുയിലിനു വേണ്ടി പാടാം
അമ്പിളിമാനത്തന്തിനിലാവെ പോലെ
ഒരു കുമ്പിളിൽ നിറയെ കൂവളമൊട്ടുകൾ കോർത്തു മെടഞ്ഞതു നീട്ടാം
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം
പറയാനോരോ കഥയുണ്ട്, അറിയാൻ കൂടെ പോരാമോ
ഇനിയുണ്ടേ തങ്കത്തത്തമ്മേ, ഓ

നം ത ന നം തം
നം ത ന നം തം
നം ത ന നം തം താനാ
അമ്പിളിമാനത്തന്തിനിലാവെ പോലെ
തന നം ത ന നം തം
തം ത ന നം തം
തം ത ന നം തം താനാ
കൈതവരമ്പത്തിത്തിരി നേരം നിൽക്കാം
Name: Oru Kinnaragaanam - Udith Narayanan & Sujatha Mohan
File type: MP3(Android) & M4R(iPhone)
Duration: 34s
File Size: 532.83 KB
Downloads: 848

Download free Oru Kinnaragaanam ringtone for your mobile phone. You can download Oru Kinnaragaanam ringtone as MP3 file for Android or M4R file for iPhone.

Oru Kinnaragaanam Related Ringtones

Best Ringtones 2024

31
@Anahera
2227
29
@Josephine
78550
24
@Lovis
367
29
@Veerle
8

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.